ജീവന് രക്ഷാ പദ്ധതി (GPAIS) 2026
കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവന് രക്ഷാ പദ്ധതി (ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി - GPAIS) 2026 വർഷത്തേയ്ക്കുള്ള പദ്ധതി പുതുക്കി സ.ഉ.(അച്ചടി) നം.143/2025/ധന തിയ്യതി 10/11/2025 പ്രകാരം ഉത്തരവായി. ഇന്‍ഷ്വറന്‍സ് തുക പതിനഞ്ച് ലക്ഷമായി തുടരും. പ്രീമിയം തുക 1000 രൂപ. പ്രീമിയം തുക നവംമ്പര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും പിടിച്ച് 31/12/2025 നു മുമ്പായി അടയ്ക്കണം. കൂടുതല്‍ അറിയുന്നതിന് ഉത്തരവ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Related Downloads
ജീവന് രക്ഷാ പദ്ധതി (GPAIS) 2025
കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവന് രക്ഷാ പദ്ധതി (ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി - GPAIS) 2025 വർഷത്തേയ്ക്കുള്ള പദ്ധതി പുതുക്കി സ.ഉ.(അച്ചടി) നം.99/2024/ധന തിയ്യതി 19/11/2024 പ്രകാരം ഉത്തരവായി. ഇന്‍ഷ്വറന്‍സ് തുക പതിനഞ്ച് ലക്ഷമായി തുടരും. പ്രീമിയം തുക 1000 രൂപ. പ്രീമിയം തുക നവംമ്പര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും പിടിച്ച് 31/12/2024 നു മുമ്പായി അടയ്ക്കണം. കൂടുതല്‍ അറിയുന്നതിന് ഉത്തരവ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Related Download
ജീവന് രക്ഷാ പദ്ധതി (GPAIS) 2024
കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവന് രക്ഷാ പദ്ധതി (ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി - GPAIS) 2024 വർഷത്തേയ്ക്കുള്ള പദ്ധതി പുതുക്കി സ.ഉ.(അച്ചടി) നം.112/2023/ധന തിയ്യതി 18/11/2023 പ്രകാരം ഉത്തരവായി. ഇന്‍ഷ്വറന്‍സ് തുക പതിനഞ്ച് ലക്ഷമായി തുടരും. പ്രീമിയം തുക 1000 രൂപ. പ്രീമിയം തുക നവംമ്പര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും പിടിച്ച് 31/12/2023 നു മുമ്പായി അടയ്ക്കണം. കൂടുതല്‍ അറിയുന്നതിന് ഉത്തരവ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Related Download
ജീവന് രക്ഷാ പദ്ധതി (GPAIS) 2023
കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി - ( GPAIS) 2023 വർഷത്തേയ്ക്കുള്ള പദ്ധതി പുതുക്കിയും ജീവൻരക്ഷാ എന്ന് പുനർനാമകരണം ചെയ്തും സ.ഉ.(അച്ചടി) നം.17/2023/ധന തിയ്യതി 22/02/203 പ്രകാരം ഉത്തരവായി. ഇന്‍ഷ്വറന്‍സ് തുക പത്തില്‍ നിന്നും പതിനഞ്ച് ലക്ഷമായി ഉയര്‍ത്തി. പ്രീമിയം തുക 500 ല്‍ നിന്നും 1000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 01/04/2023 മുതലാണ് ജീവന് രക്ഷാ പദ്ധതിക്ക് പ്രാബല്യമെന്നതിനാല് ഈ വര്‍ഷം 375/- രൂപ കൂടി ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും പിടിച്ച് അടയ്ക്കണം. കൂടുതല്‍ അറിയുന്നതിന് ഉത്തരവ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Group Personal Accidental Insurance Scheme (GPAIS) 2023
Vide GO(P) No.140/2022/Fin Dated 21/11/2021, orders has been issued for the renewal of Group Personal Accidental Insurance Scheme (GPAIS) for the year 2023. No changes in the premium amount and sum insured. The Premium amount is Rs.500/- (For Govt.Department Employees), Rs.500/- with 18% GST (For PSU/Autonomous Bodies/Universities etc). For KSEB, Premium is Rs.850/- with GST and KSRTS, 600 + GST. Click the below link to Download order.
Related Download
Group Personal Accidental Insurance Scheme (GPAIS) 2022
Vide GO(P) No.153/2021/Fin Dated 23/11/2021, orders has been issued for the renewal of Group Personal Accidental Insurance Scheme (GPAIS) for the year 2022. No changes in the premium amount and sum insured. The Premium amount is Rs.500/- (For Govt.Department Employees), Rs.500/- with 18% GST (For PSU/Autonomous Bodies/Universities etc). For KSEB, Premium is Rs.850/- with GST and KSRTS, 600 + GST. Click the below link to Download order.
Related Download
Group Personal Accident Insurance Scheme - 2021
Order has been issued vide GO(P)No.150/2020/Fin Dated 05/11/2020, for the renewal of Group Personal Accident Insurance Scheme (GPAIS) for the Year 2021 to Kerala Govt. Employees & Teachers, Employees of Municipal Common Service, University Employees and Employees of Public Sector Undertaking (PSU) and Autonomous Bodies. No change in the Premium and Policy Amount. The premium for Govt. Employees and teacher is Rs.500/- and that of Employees of PSU/ University/ Autonomous Body/ Co-Operative Society is Rs.500/- + GST. The DDO should recover the premium amount from the Salary of November 2020 and Remit it to the Treasury within 31/12/2020. GST should be remitted directly. Download the order for more details.
Related Download
Group Personal Accidental Insurance Scheme 2020 - Renewal Orders Issued
Vide GO(P)No.159/2019/Fin Dated 18/11/2019, Govt have issued order for the renewal of Group Personal Accidental Insurance scheme (GPAIS) for the year 2020. Policy amount is Ten lakhs same as in the previous year. However the rate of premium has been enhanced as shown below.
| Sl. No. | Employee / Firm | Premium Rate |
| 1 | Govt. Employees | Rs.500/- |
| 2 | India Reserve Battalion Commando | Rs.800/- |
| 3 | Employees of Autonomous Bodies/ Universities/ PSU/ Co-operative Firm etc | Rs.500/- + GST 18% |
| 4 | SLR Employees | Rs.500/- + GST 18% |
| 5 | KSEB | Rs.850/- + GST 18% |
| 6 | KSRTC | Rs.600/- + GST 18% |
The premium has to be deducted in the November Salary bill and remited to the treasury in the head 8658-102-88-Suspense Account GPAI Fund before 31-12-2019. GST has to be remitted directly by the Office.
Related Downloads
















