Tuesday, 25 August 2026 20:43

Softwares

Pay Fixation Consultant  Ver 3.30

Monday, 24 August 2026 21:50
Recovery Room – Recovery Register Tool

Monday, 24 August 2026 21:21
TR-47 Travelling Allowance Bill Maker

Monday, 24 August 2026 21:16
Travelling Allowance Bill Utility (TR-56)

Monday, 24 August 2026 20:49
KWA Pay Fixation Consultant

Sunday, 16 August 2026 12:41
KWA Help Desk Manager Ver 9.11

Sunday, 16 August 2026 12:30
KWA Cash Book 4.51

Sunday, 16 August 2026 12:28

Tax Consultant Unlimited 6.21 (FY 2021-22) Updated on 19/01/2022 

2021-22 സാമ്പത്തിക വർഷത്തിലെ വരുമാനം മുൻകൂട്ടി കണക്കുകൂട്ടി ഇൻകം ടാക്സ് സ്റ്റേറ്റമെൻ്റ് തയ്യാറാക്കി മൊത്തം ടാക്സിൻറെ പന്ത്രണ്ടിലൊരു ഭാഗം  2021 മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം പിടിക്കേണ്ടതുണ്ട്. മൊത്തം ടാക്സ് തുക 10000 രൂപയിൽ കവിയുന്നവർ നിർബന്ധമായും ആൻറിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ് തയ്യാറാക്കി മാർച്ച് ശമ്പളം മുതൽ തന്നെ ടി.ഡി.എസ് അടച്ചു തുടങ്ങണം. ഈ സാമ്പത്തിക വർഷം പേ റിവിഷൻ, ഡി.എ. അരിയർ എന്നിവയുള്ളതിനാൽ മിക്കവർക്കും ടാക്സ്  വരുന്നതാണ്. അരിയറായി ഈ വർഷം ലഭിച്ച തുക 10ഇ പ്രകാരം അതാതു വർഷത്തെ വരുമാനത്തിലേക്ക് ഉൾപ്പെടുത്തി ടാക്സ് സേവ് ചെയ്യാനാവും.  ടാക്സ് കൺസൾട്ടൻറ് എക്സൽ യൂട്ടിലിറ്റിയുടെ പുതിയ വേർഷനിൽ പുതിയ രീതിയിലും പഴയ രീതിയിലും 10ഇ തയ്യാറാക്കാം കൂടാതെ RPU 3.6 പ്രകാരമുള്ള മാറ്റം അനക്സർ-2 വിൽ വരുത്തിയിട്ടുണ്ട് . ഏതു വർഷത്തെയും  ആൻറിസിപ്പേറ്ററി സ്റ്റേറ്റമെൻ്റ്, ഫൈനൽ സ്റ്റേറ്റമെൻ്റ്, 10ഇ, ഫോം 12BB, കൺസോളിഡേറ്റഡ് സ്റ്റേറ്റമെൻ്റ്, അനക്സർ-2 എന്നിവ ടാക്സ് കൺസൾട്ടൻറ് യൂട്ടിലിറ്റി ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാം.

ടാക്സ് കൺസൾട്ടൻറ് അപ്ഡേറ്റഡ് വേർഷനിൽ സെറ്റിംഗ്സ് ലളിതവൽക്കരിച്ച് ഹോം പേജിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിലെ ഇടത്തും വലത്തുമുള്ള ആരോ കീ ഉപയോഗിച്ച് സാമ്പത്തിക വർഷം, സ്റ്റേറ്റ്മെൻറ് ടൈപ്പ്, സോഫ്റ്റ് വെയർ ടൈപ്പ് എന്നിവ വളരെ എളുപ്പത്തിൽ മാറ്റാം.  യൂട്ടിലിറ്റി ഉപയോഗിക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് താഴെ കൊടുത്ത ലിങ്കിൽ നിന്നും യൂസർ ഗൈഡ്, വീഡിയോ ഹെൽപ് എന്നിവ ഉപയോഗിക്കാവുന്നതാണ്.

Related Downloads

Tax Consultant Ver 6 Quick Help Video