Income Tax Utility (Settings Simplified)
Tax Consultant unlimited version 6.00 for the Income Tax calculation and preparation of Income Tax Statement, Form 16, Form 10E and exporting of Annexure-II. This software can be used for ten Financial Years from 2016-17 onwards.
Pay Fixation Consultant Ver.3.30
Fixation of Pay as per 11th Pay Revision Commission Report - Updated Version
KWA Salary Assistant
Excel Utility for the Preparation of Salary Bill and Connected documents of KWA Employees
Water Analysis Assistant Ver 4.40
Water Analysis Result Printing and Exporting utility for Quality Control Laboratories in Kerala Water Authority

നിങ്ങൾക്കും കേരള സർവ്വീസിൻറെ ഭാഗമാവാം

നിങ്ങൾ ഒരു കേരള സർക്കാർ / പൊതു മേഖല / എയ്ഡഡ് സ്കൂൾ ജീവനക്കാരനാണോ?. നിങ്ങൾക്ക് നിങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ടതോ പൊതു സർവ്വീസുമായി ബന്ധപ്പെട്ടതോ ആയ രചനകൾ, ഉത്തരവുകൾ, സർക്കുലറുകൾ, യൂട്ടിലിറ്റികൾ, ഫോറങ്ങൾ, പ്രൊമോഷൻ, സീനിയോരിറ്റി ലിസ്റ്റുകൾ തുടങ്ങിയവ കേരള സർവ്വിസ് സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാൻ താൽപര്യമുണ്ടോ?. എങ്കിൽ കേരള സർവ്വീസ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. രചനകൾ മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരിക്കണം. കോപ്പി റൈറ്റ് ഫ്രീ ആയവ മാത്രമേ അപ്ലോഡ് ചെയ്യാവൂ. താൽപര്യമുള്ളവർ പേര്, തസ്തിക, പെൻ നമ്പർ, ഓഫീസ്, ഡിപ്പാർട്ട്മെൻറ്, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ  This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇമെയിലിൽ അയക്കുക. മറ്റു നിർദ്ദേശങ്ങളും ലോഗിൻ വിവരങ്ങളും ഇമെയിലിൽ അറിയിക്കുന്നതാണ്.