കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവന്‍ രക്ഷാ പദ്ധതി (ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി - GPAIS) 2024 വർഷത്തേയ്ക്കുള്ള പദ്ധതി പുതുക്കി സ.ഉ.(അച്ചടി) നം.112/2023/ധന തിയ്യതി 18/11/203 പ്രകാരം ഉത്തരവായി. ഇന്‍ഷ്വറന്‍സ് തുക പതിനഞ്ച് ലക്ഷമായി തുടരും. പ്രീമിയം തുക 1000 രൂപ. പ്രീമിയം തുക നവംമ്പര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും പിടിച്ച് 31/12/2023 നു മുമ്പായി അടയ്ക്കണം. കൂടുതല്‍ അറിയുന്നതിന് ഉത്തരവ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Bonus/Festival Allowance, Onam Advance - 2023
Orders has been issued for Sanctioning Bonus/Special Festival Allowance and Onam Advance to Govt Employees and Persioners for the year 2023. Vide GO(P) No.85/2023/Fin Dated 16/08/2023, Sanctioned Bonus of Rs.4000/- to Employees whose Gross Salary
...