SSLC, THSLC Result 2022 

2022 എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷാഫലം 15/06/2022 ബുധനാഴ്ച വൈകീട്ട് മൂന്നു മണിക്ക് ബഹു. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രഖ്യാപിച്ചു.  താഴെപ്പറയുന്ന വെബ്സൈറ്റുകളില്‍ നിന്നും പരീക്ഷാഫലം ലഭിക്കുന്നതാണ്. ഈ വര്‍ഷം ഗ്രേസ് മാര്‍ക്ക് ഉണ്ടായിരിക്കില്ല.

എസ്.എസ്,എല്‍,സി പരീക്ഷാഫലം ലഭിക്കുന്ന സൈറ്റുകള്‍

  1. https://pareekshabhavan.kerala.gov.in
  2. https://sslcexam.kerala.gov.in
  3. https://results.kite.kerala.gov.in
  4. www.prd.kerala.gov.in

എസ്.എസ്.എല്‍.സി (എച്ച്.ഐ) പരീക്ഷാഫലം

  1. http://sslchiexam.kerala.gov.in/

ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) പരീക്ഷാഫലം

  1. http://thslchiexam.kerala.gov.in

ടി.എച്ച്.എസ്.എല്‍.സി പരീക്ഷാഫലം

  1. http://thslcexam.kerala.gov.in

എ.എച്ച്.എസ്.എല്‍.സി പരീക്ഷാഫലം

  1. http://ahslcexam.kerala.gov.in