ജീവന്‍ രക്ഷാ പദ്ധതി (GPAIS) 2023

കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി - ( GPAIS) 2023 വർഷത്തേയ്ക്കുള്ള പദ്ധതി പുതുക്കിയും ജീവൻരക്ഷാ എന്ന് പുനർനാമകരണം ചെയ്തും സ.ഉ.(അച്ചടി) നം.17/2023/ധന തിയ്യതി 22/02/203 പ്രകാരം ഉത്തരവായി. ഇന്‍ഷ്വറന്‍സ് തുക പത്തില്‍ നിന്നും പതിനഞ്ച് ലക്ഷമായി ഉയര്‍ത്തി. പ്രീമിയം തുക 500 ല്‍ നിന്നും 1000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 01/04/2023 മുതലാണ് ജീവന്‍ രക്ഷാ പദ്ധതിക്ക് പ്രാബല്യമെന്നതിനാല്‍ ഈ വര്‍ഷം 375/- രൂപ കൂടി ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും പിടിച്ച് അടയ്ക്കണം. കൂടുതല്‍ അറിയുന്നതിന് ഉത്തരവ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

Group Personal Accidental Insurance Scheme (GPAIS) 2023

Vide GO(P) No.140/2022/Fin Dated 21/11/2021, orders has been issued for the renewal of Group Personal Accidental Insurance Scheme (GPAIS) for the year 2023. No changes in the premium amount and sum insured. The Premium amount is Rs.500/- (For Govt.Department Employees), Rs.500/- with 18% GST (For PSU/Autonomous Bodies/Universities etc). For KSEB, Premium is Rs.850/- with GST and KSRTS, 600 + GST. Click the below link to Download order.