യൂണിവേഴ്സിറ്റി പെൻഷൻ പരിഷ്കരണ ഉത്തരവായി

24/06/2021 തിയ്യതിയിലെ GO(P) No.87/2021/Fin നമ്പർ ഉത്തരവ് പ്രകാരം യൂണിവേഴ്സിറ്റി ജീവനക്കാരുടെ സർവ്വീസ് പെൻഷൻ / ഫാമിലി പെൻഷൻ 01/07/2019 പ്രാബല്യത്തിൽ പരിഷ്കരിച്ച്  ഉത്തരവായി. 2021 ജൂലൈ 1 നു പുതിയ നിരക്കിൽ പെൻഷൻ വാങ്ങാം. പെൻഷൻ നിർണ്ണയത്തിൽ നിലവിലുള്ള  സ്ഥിതി തുടരും.  പരിഷ്കരണം മുഖനയുള്ള കുടിശ്ശിക നാലു ഗഡുക്കളായി നൽകും. പെൻഷൻ പരിഷ്കരണ ഉത്തരവിലെ പ്രധാന മാറ്റങ്ങൾ 

  • പെൻഷൻ പരിഷ്കരണത്തിന് 01.07.2019 മുതല്‍ പ്രാബല്യം
  • കുറഞ്ഞ പെൻഷൻ 11500 രുപ, കൂടിയ പെൻഷൻ 83400 രൂപ
  • കുറഞ്ഞ ഫാമിലി പെൻഷൻ 11500 രുപ, കൂടിയ ഫാമിലി പെൻഷൻ 50040 രൂപ
  • ഫാമിലി പെൻഷൻ സാധാരണ നിരക്ക് അവസാന ശമ്പളത്തിൻറെ 30 ശതമാനം എന്ന സ്ഥിതി തുടരും
  • ഡി.സി.ആർ.ജി പരമാവധി തുക 17 ലക്ഷമാക്കി.
  • മെഡിക്കൽ അലവൻസ് 500 രൂപയാക്കി.

പെൻഷൻ പരിഷ്കരണ ഉത്തരവായി

12/02/2021 തിയ്യതിയിലെ GO(P) No.30/2021/Fin നമ്പർ ഉത്തരവ് പ്രകാരം സർവ്വീസ് പെൻഷൻ / ഫാമിലി പെൻഷൻ 01/07/2019 പ്രാബല്യത്തിൽ പരിഷ്കരിച്ച്  ഉത്തരവായി. 2021 ഏപ്രിൽ 1 നു പുതിയ നിരക്കിൽ പെൻഷൻ വാങ്ങാം. അവസാന ശമ്പളത്തിൻറെ അടിസ്ഥാനത്തിൽ പെൻഷൻ നിർണ്ണയിക്കാനുള്ള കമ്മീഷൻറെ ശുപാർശ അംഗീകരിച്ചില്ല. പെൻഷൻ നിർണ്ണയത്തിൽ നിലവിലുള്ള  സ്ഥിതി തുടരും.  പരിഷ്കരണം മുഖനയുള്ള കുടിശ്ശിക നാലു ഗഡുക്കളായി നൽകും. പെൻഷൻ പരിഷ്കരണ ഉത്തരവിലെ പ്രധാന മാറ്റങ്ങൾ 

  • പെൻഷൻ പരിഷ്കരണത്തിന് 01.07.2019 മുതല്‍ പ്രാബല്യം
  • കുറഞ്ഞ പെൻഷൻ 11500 രുപ, കൂടിയ പെൻഷൻ 83400 രൂപ
  • കുറഞ്ഞ ഫാമിലി പെൻഷൻ 11500 രുപ, കൂടിയ ഫാമിലി പെൻഷൻ 50040 രൂപ
  • ഫാമിലി പെൻഷൻ സാധാരണ നിരക്ക് അവസാന ശമ്പളത്തിൻറെ 30 ശതമാനം എന്ന സ്ഥിതി തുടരും
  • ഡി.സി.ആർ.ജി പരമാവധി തുക 17 ലക്ഷമാക്കി.
  • മെഡിക്കൽ അലവൻസ് 500 രൂപയാക്കി.

Option to continue Statutory Pension - Time Limit extended up to 14/08/2020

Govt have issued order vide GO(P)No.92/2020/Fin Dated 06/07/2020, extended the tiome limit for submitting Option form to continue Statutory Pension upto 14/08/2020. Those who are in Govt. service or Board/Corporations /PSU/Aided/Autonomous Body prior to 01/04/2013 and are eligible to continue Statutory Pension scheme for the appointment made after 01/04/2013 vide GO(P)No.209/2013/Fin Dated 07/05/2013 and GO(P)No.279/2014/Fin Dated 14/07/2014 should submit their option for statutory pension to the appointing authority before 14/08/2020.

Related Downloads

Rounding & Calculation of Qualifying Service for Pension

As per the Latest Amendment of Rule 57, 64 & 65 of KSR, Part III vide GO(P) No.145/2020/Fin Dated 30/10/2020, Calculation of qualifying service and Rounding of fraction of a year etc. has been retained. Following are the steps to be followed in calculating qualifying service.

  •  Find the number of completed Calendar year of service
  • Then find number of completed Calendar Month of service
  • Then find number of days lett and number of leap years in entire service (Add one day for each leap year)
  • If the total number of remaining days plus an extra day for each leap year in the entire service is 30 days or more, it can be considered as an additional month.
  • Calculation of the period of additions to qualifying service, non qualifying service, if any, also shall be calculated applying the same principle above. 

Rounding of Service

  • Fraction of a year, if any, in the service will be rounded to the nearest completed year, i.e., fractions less than half year, will be ignored and half year and above rounded to the next completed year. [Rule 57, KSR Part II, 5th Amendment 2020]
  • Period of nine calendar months and above would be treated as a completed year.
  • 9 Years and one day or more days will be rounded as 10 years for minimum pension  and 29 Years and one day or more will be rounded to 30 Years for Maximum Pension [Rule 57]
  • For the calculation of maximum death-cum-retirement gratuity, 32 years and one day will be rounded to 33 years.

Additional

Clarification on Deduction of NPS during April-2020 to August-2020

Govt. have issued clarification vide Circular No.22/2020/Din Dated 06/05/2020 for the deduction of NPS contribution during Salary deferment period of April 2020 to August 2020. Only 10% of actually received Basic Pay and Dearness Allowance is to recovered as NPS Contribtion of Employees as per GO(P)No.20/2013/Fin dated 07/01/2013. Hence proportionate deduction of NPS shall be made during salary deferment period of April-2020 to August-2020. Download GO for more details.

Related Download