ജീവന്‍ രക്ഷാ പദ്ധതി (GPAIS) 2025
കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവന്‍ രക്ഷാ പദ്ധതി (ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി - GPAIS) 2025 വർഷത്തേയ്ക്കുള്ള പദ്ധതി പുതുക്കി സ.ഉ.(അച്ചടി) നം.99/2024/ധന തിയ്യതി 19/11/2024 പ്രകാരം ഉത്തരവായി. ഇന്‍ഷ്വറന്‍സ് തുക പതിനഞ്ച് ലക്ഷമായി തുടരും. പ്രീമിയം തുക 1000 രൂപ. പ്രീമിയം തുക നവംമ്പര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും പിടിച്ച് 31/12/2024 നു മുമ്പായി അടയ്ക്കണം. കൂടുതല്‍ അറിയുന്നതിന് ഉത്തരവ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Dearness Allowance Order issued Dated 26/10/2024
Vide GO(P) No.91/2024/FIN Dated 26/10/2024, sanctioned one installemnt of Dearness Allowance (3%) due on 01/07/2021 to Kerala Government Employees and Teachers along with the salary of October 2024. The order did not mention the DA arrears from 01/07/2021 to 30/09/2024. The Dearness Allowance order can be downloaded from the below link.
Departmental Test Free Chance Extended to PSU Employees
Vide GO(Ms) No.7/2023/P&ARD Dated 29/03/2023, One Free chance for Compulsory Departmental Test is extended to the Employees of Public Sector Undertakings.
Earned Leave Surrender for 2024-'25 Sanctioned order issued
Vide GO(P) No.23/2024/Fin Dated 16/03/2024, Orders issued to credit the Earned Leave Surrender for the year 2024-25 in the Provident Fund w.e.f 01/04/2024 and this cannot be permitted to withdrawn till 31/03/2028. Those employees including provisional hands who do not have Provident fund,Last Grade Employees & Part-time contingent employees will be paid in cash w.e.f 01/04/2024. This order will be applicable to the employees of Universities, Autonomous Bodies, Grant in Aid Institutions, Statutory Undertakings, Welfare Boards, Apex Societies and Public Sector Undertakings.
Related Download
Conveyance Allowance to Physically Handicapped Employees
- Introduced vide Order GO(P) No.364/80/Fin Dated 11/06/1980.
- Conveyance Allowance not admissible during leave (except Casual leave), joining time or suspension.
- Conveyance Allowance is admissible on Special Casual Leave [GO(P) No.404/2011/Fin Dated 24/09/2011].
- Conveyance Allowance is admissible on Vacation period.
- An Orthopaedically handicapped employee will be eligible for conveyance allowance, if he has a minimum 40% permanent partial disability of the upper or Lower extremity deformities:
- The conveyance allowance will be admissible to the orthopaedically handicapped employees on the basis of a medical certificate issued by the Head of Orthopaedics Department of a Government Civil Hospital.
- In the case of a blind employee, the allowance will be admissible on the recommendation of the Head of Ophthalmological Department of a Government Civil Hospital
- The employees eligible for the allowance shall apply for the grant of the allowance to the heads of their departments. The allowance will be payable with effect from the date of recommendation of the concerned Medical Authority
Related Downloads
ജനറല്‍ പ്രൊവിഡന്‍റ് ഫണ്ട് - നോമിനേഷന്‍
ജനറല്‍ പ്രൊവിഡന്‍റ് ഫണ്ട് പദ്ധതിയില്‍ നോമിനേഷന്‍ ഫയല്‍ ചെയ്യുന്നതിനും അസാധുവായ നോമിനേഷന്‍ പുതുക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ 02/08/2024 തിയ്യതിയിലെ സര്‍ക്കുലര്‍ നമ്പര്‍ 47/2024/ധന പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്. അപ്രകാരം നോമിനേഷന്‍ ഫോറത്തില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തി പരിഷ്കരിച്ചിട്ടുണ്ട്. പരിഷ്കരിച്ച ജനറല്‍ പ്രൊവിഡന്‍റ് ഫണ്ട് നോമിനേഷന്‍ ഫോറം താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
Related Download
e-Service Book and Online Confidential Report
Adopted eService Book to all Gazetted and Non Gazetted Employees of State Government with effect from 17/08/2021 vide order GO(P)No.118/2021/Fin Dated 17/08/2021 Every change of pay due to increment, promotion, grade,,degradation, etc. from 01/09/2021 has to be entered in eServiceBook/ physical Service Book, as the case may be and for this purpose, employees are categorized as Category A, Category B and Category C.
General Administration (Confidential Report Cell) Department - Order has been issued for online submission of confidential report (SCORE) w.e.f 01/09/2021 vide order GO(Rt) No.3113/2021/GAD Dated 18/08/2021.Download orders for details.
വാട്ടര്‍ അതോറിറ്റി പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവായി
വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളം 01/07/2019 പ്രാബല്യത്തിൽ പരിഷ്കരിച്ച് 25/10/2022 ലെ GO(P) No.23/2022/WRD നമ്പര്‍ പ്രകാരം ഉത്തരവായി. 01/07/2021 നാണ് ശ്രീ.കെ.മോഹന്‍ദാസ് അദ്ധ്യക്ഷനായ പതിനൊന്നാം ശമ്പള കമ്മീഷന്‍ വാട്ടര്‍ അതോറിറ്റി ജീനവക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്കരിക്കുന്നതിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 01/07/2019 മുതല്‍ പ്രാബല്യത്തില്‍ പരിഷ്കരണം ലഭിക്കും. പരിഷ്കരിച്ച ശമ്പളം സെപ്തംബര്‍ 2022 ലെ ശമ്പളം മുതല്‍ ക്യാഷായി ലഭിക്കും. അതുവരെയുള്ള കുടിശ്ശിക പി.എഫ് എക്കൌണ്ടില്‍ നാലു ഗഡുക്കളായി ലയിപ്പിക്കും. പരിഷ്കരിച്ച അലവന്‍സുകള്‍ 01/10/2022 മുതല്‍ ലഭിക്കും. ശമ്പള പരിഷ്കരണ ഉത്തരവും അതു പ്രകാരം പുതുക്കിയ ശമ്പളം നിര്‍ണ്ണയിക്കുന്നതിനുള്ള യൂട്ടിലിറ്റിയും താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
Contingent Employees Pay Revised w.e.f 01/07/19
Vide GO(MS) No.89/2021/Fin Dated 12/08/2021, the Pay & Allowances of Contingent Employees of Corporation/ Municipalities of Kerala has been revised w.e.f 01/07/2019. Download order using the link below for details. Accordingly the Pay Fixation Consultant Software has updated for the fixation of Pay in the Revised scale and preparation of arrear bills. Download the latest version (Version 3.41) of Pay Fixation Consultant Siftware using the link given below.
Page 1 of 2