പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധനാ സമിതിയുടെ പ്രവര്‍ത്തന കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവായി
1-11-2019 തിയ്യതിയിലെ സ.ഉ.(പി) നം 147/2019/ധന ഉത്തരവ് പ്രകാരം ശ്രീ.എസ്. സതീഷ് ചന്ദ്രബാബു ചെയര്‍മാനായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധനാ സമിതിയുടെ പ്രവര്‍ത്തന കാലയളവ് ആറു മാസം ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവായി.

FORMS
GPF Forms
NPS Forms
GPAIS Forms
GIS Forms
SLI Forms
Leave Forms
Employment Forms
Election Forms
Miscellaneous Forms
Page 2 of 2