SSLC, THSLC Result 2022
2022 എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷാഫലം 15/06/2022 ബുധനാഴ്ച വൈകീട്ട് മൂന്നു മണിക്ക് ബഹു. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രഖ്യാപിച്ചു. താഴെപ്പറയുന്ന വെബ്സൈറ്റുകളില്‍ നിന്നും പരീക്ഷാഫലം ലഭിക്കുന്നതാണ്. ഈ വര്‍ഷം ഗ്രേസ് മാര്‍ക്ക് ഉണ്ടായിരിക്കില്ല.
എസ്.എസ്,എല്‍,സി പരീക്ഷാഫലം ലഭിക്കുന്ന സൈറ്റുകള്‍
...